Sunday, May 1, 2011

ഹൃദയം സാഗരം പോലെയായിരുന്നു


അവളുടെ ഹൃദയം സാഗരം പോലെയായിരുന്നു
നിഗൂഡതകള്‍ നിറഞ്ഞ അതിലേക്ക് മുത്തുകള്‍ തേടിയായിരുന്നു ഞാന്‍
ഒരിക്കല്‍ കൂടി നീന്തിയത്‌
ആഴ കടലിന്‍റെ ഇരുളില്‍ ഞാന്‍ കേള്‍കുന്നു
അവളുടെ ഹൃദയതിന്‍ താളം
അനുഭവികുന്നു അവളുടെ ഓര്‍മ്മകള്‍
ദര്‍ശിക്കുന്നു അവളുടെ അഴകിനെ
പക്ഷെ എവിടെ അവള്‍ ...............
ഞാന്‍ ഇപോഴും കാത്തിരികുന്നു അവളുടെ തിരിച്ചു വരവിനായി .........

No comments:

Post a Comment