
"പുഴയുടെ ആഴങ്ങളില്‍ അവള്‍ എനെ തിരഞ്ഞു
അടിത്തട്ടിലെ മണലില്‍ നിന്നും അവള്‍ എനെ തിരിച്ചറിഞ്ഞു
എനെ മണലില്‍ നിന്നും വേര്‍തിരിച്ചെടുത്തു എന്‍റെ ശരീരത്തിലെ ചെളി കളഞ്ഞു
എനിക്കൊരു പുതിയ ലോകം നല്‍കി
അവളുടെ കൈകളില്‍ ഞാന്‍ എന്‍റെ ജീവിതത്തെ ഏല്പിച്ചു
പക്ഷെ ......
.............................അവള്‍ക്ക് ഞാന്‍ എന്നും ഒരു വെള്ളാരം കല്ലായിരുന്നുപക്ഷെ ......
No comments:
Post a Comment