Tuesday, April 16, 2013

61 M HEIGHT AT JUNCTION TOWER 1


Although you may not love me,

Although you may not love me, although you may not care. If you shall ever need me, you know that I'll be there. Your love may all be taken, your heart may not be free, but when your heart is broken, you can always lean on me. Ill never stop loving you, I know because I have tried. All the oceans in the world cant hold the tears I've cried
 ..

Saturday, September 10, 2011

EVOLUTION

Evolution (or more specifically biological or organic evolution) is the change over time in one or more inherited traits found in populations of individuals.[1] Inherited traits are distinguishing characteristics, for example anatomical, biochemical or behavioural, that are passed on from one generation to the next. Evolution occurs when there is variation of inherited traits within a population over time.

Tuesday, May 31, 2011

ഈ വിധി എനിക്കുള്ളതല്ല




പുഴ വെറുതെ ഒഴുകുന്നതാണ്
കടലിനോന്നുമറിയില്ല
രാത്രിക്ക് പുലരിയായി നിറം മാറാന്‍ കഴിഞ്ഞേക്കും
പക്ഷെ എനിക്ക് ഒരിക്കലും ഇരുളുവാന്‍ അറിയില്ല
ജീവിതം ചിലപ്പോള്‍ നാടകം കളിച്ചേക്കും
ഞാന്‍ ഒരിക്കലും അതില്‍ നായകനാവില്ല
വസന്തം വെറുതെയാണ്
ചിലപ്പോഴൊന്നും പൂവിടാറില്ല
പേന വെറുതെ കള്ളം പറഞ്ഞേക്കും
കടലസതിനു കൂട്ട് നിന്നേകും
പക്ഷെ ഈ ഹൃദയം
ഇല്ല സഖി ................................... മാപ്പ്
ഈ വിധി എനിക്കുള്ളതല്ല
പ്രിയേ ... കണ്ണീരായ് ഞാന്‍ മാഞ്ഞു പോകുന്നു

Sunday, May 29, 2011

ജീവിതം ആഗ്രഹങ്ങള്‍ക്ക് മീതെ പറകുക്കയാണ്


ജീവിതം ആഗ്രഹങ്ങള്‍ക്ക് മീതെ പറകുക്കയാണ്
ഒരു പക്ഷെ ശരിയായ ദിശയിലാകാം യാത്ര
പക്ഷെ എനിക്ക് നിയന്ത്രികാനാവുനില്ല