Saturday, May 7, 2011

when i saw your heart


when i saw your heart...i cant forget your face............but when you saw my face... you forget to see mey heart...........

Tuesday, May 3, 2011

Optical Illusion:

when you look at the picture straight on, the picture will look normal. But when you look with your pereferal vision, the spiral will move.

Sunday, May 1, 2011

ഹൃദയം സാഗരം പോലെയായിരുന്നു


അവളുടെ ഹൃദയം സാഗരം പോലെയായിരുന്നു
നിഗൂഡതകള്‍ നിറഞ്ഞ അതിലേക്ക് മുത്തുകള്‍ തേടിയായിരുന്നു ഞാന്‍
ഒരിക്കല്‍ കൂടി നീന്തിയത്‌
ആഴ കടലിന്‍റെ ഇരുളില്‍ ഞാന്‍ കേള്‍കുന്നു
അവളുടെ ഹൃദയതിന്‍ താളം
അനുഭവികുന്നു അവളുടെ ഓര്‍മ്മകള്‍
ദര്‍ശിക്കുന്നു അവളുടെ അഴകിനെ
പക്ഷെ എവിടെ അവള്‍ ...............
ഞാന്‍ ഇപോഴും കാത്തിരികുന്നു അവളുടെ തിരിച്ചു വരവിനായി .........

Wednesday, April 27, 2011

എന്‍റെ പുതിയ കഥയിലെ ഏടുകള്‍


"പുഴയുടെ ആഴങ്ങളില്‍ അവള്‍ എനെ തിരഞ്ഞു
അടിത്തട്ടിലെ മണലില്‍ നിന്നും അവള്‍ എനെ തിരിച്ചറിഞ്ഞു
എനെ മണലില്‍ നിന്നും വേര്‍തിരിച്ചെടുത്തു എന്‍റെ ശരീരത്തിലെ ചെളി കളഞ്ഞു
എനിക്കൊരു പുതിയ ലോകം നല്‍കി
അവളുടെ കൈകളില്‍ ഞാന്‍ എന്‍റെ ജീവിതത്തെ ഏല്പിച്ചു
പക്ഷെ ......

.............................അവള്‍ക്ക് ഞാന്‍ എന്നും ഒരു വെള്ളാരം കല്ലായിരുന്നു


Wednesday, April 20, 2011

അവളുടെ കളിപാട്ടവും എന്‍റെ ജീവിതവും



അവള്‍ക്ക് അവളുടെ കളിപാട്ടം നഷ്ട്ടപെട്ടു
എനിക്ക് എന്‍റെ ജീവിതവും
അവള്‍ അവളുടെ കളിപാട്ടത്തെ തിരയുന്നു
ഞാന്‍ എന്‍റെ ജീവിതത്തെയും
അവള്‍ക്ക് അവളുടെ കളിപാട്ടം തിരിച്ച കിട്ടി
എനിക്ക് എന്‍റെ ജീവിതവും

Monday, March 21, 2011

വിപ്ലവം ജയിക്കട്ടെ ....


എന്റെ നാവു നിങ്ങള്‍ അരിഞ്ഞെടുതാല്‍ കാഴ്ചകളിലൂടെ ഞാന്‍ വിളിച്ചു പറയുംവിപ്ളവം ജയിക്കട്ടെ .......

കണ്ണുകളും നിങ്ങള്‍ അടിച്ചുടച്ചാല്‍, കാതുകള്‍ നിങ്ങള്‍ കടിച്ചു പറിച്ചാല്‍എന്റെ തലച്ചോറും കയ്യും ഭൂമിയില്‍ ബാക്കിയുണ്ടാകുംഅതും നിങ്ങള്‍ അറുത്തു മാറ്റിയാല്‍ അസ്ഥികളോരോന്നും ഞെരിച്ചുടച്ചാല്‍വാര്‍ന്നൊഴുകുന്ന ഓരോ തുള്ളി രക്തവും നിലക്കാന്‍ പോകുന്ന നെഞ്ചിടിപ്പുംനിലവിളിച്ചുപറയുംവിപ്ളവംജയിക്കട്ടെ.......

ഒടുവില്‍ വെടിയുണ്ട തകര്‍ത്ത എന്റെ നെഞ്ചിന്‍കൂടും ശരീരവുംചുട്ടു ചാമ്പലാക്കിയാല്‍ തീ നാളങ്ങളിലൂടെ പൂര്‍വോജ്വലമായിഞാന്‍ തിരിച്ചു വരുംമറവു ചെയ്യുന്നത് മണ്ണിലാണെങ്കില്‍ വേരുകളിലൂടെ പുനര്‍ജനിച്ചുകാറ്റിലൂടെ ഞാനതിന്റെ ആവര്‍ത്തനമാകുംകൊന്നെറിയുന്നത്‌ കടലിലാണെങ്കില്‍ഒടുങ്ങാത്ത തിരകളിലൂടെ തീരാത്ത തീരങ്ങളിലൂടെഞാന്‍ അതിന്റെ അലറ്ച്ചയാകുംപാറക്കെട്ടുകളില്‍ പൊട്ടിച്ചിതറിഅലമുറയിട്ടാക്രോശിക്കുംവിപ്ളവം ജയിക്കട്ടെ ...

Saturday, March 19, 2011

'supermoon'


New Delhi, March 19 (IANS) The Moon will look bigger and brighter from the Earth Saturday as the rare celestial phenomenon called 'supermoon' will take place in the night sky.

"Supermoon is a situation when the Moon is slightly closer to the Earth in its orbit. This happens in the full moon phase after 18 years," said Mila Mitra, scientific officer and event head at the NGO Science Popularisation Association of Communicators and Educators (SPACE).

It will be around 10 percent bigger and 30 percent brighter as compared to other full moons during the year, said an expert.